Surprise Me!

താരജാഡകളില്ലാതെ മമ്മൂക്ക, ആരാധകന് കിട്ടിയ ഭാഗ്യം | filmibeat Malayalam

2017-10-11 1,120 Dailymotion

അങ്കിള്‍ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോ െവെറലാകുന്നു. വയനാട് പുൽപള്ളിയിലാണ് സംഭവം. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണാനും സംസാരിക്കുവാനും ലഭിച്ച അവസരം ശരിക്കും ഉപയോഗിച്ചത്

Buy Now on CodeCanyon